07 May 2023 , 12:18 PM
കണ്ണൂർ: കൊട്ടിയൂർ അമ്പലത്തിൽ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾക്ക് മുടക്കമില്ല. കൊട്ടിയൂർ അമ്പലത്തിൽ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന, വെള്ളാട്ടം, കുട്ടികൾക്ക് ചോറൂണ്, അന്നദാനം തുടങ്ങിയവ നടത്തില്ല എന്നിങ്ങനെയുള്ള തെറ്റിധാരണകൾ ഭക്തജനങ്ങളുടെ ഇടയിൽ നിലനിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രം അധികൃതരുടെ മുന്നറിപ്പ്.
കൊട്ടിയൂർ ഉത്സവം പ്രമാണിച്ചോ മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവം പ്രമാണിച്ചോ പറശ്ശിനിമടപ്പുരയിലെ പൂജകൾക്കോ അനുഷ്ടാനങ്ങൾക്കോ യാതൊരുവിധ മുടക്കവും തടസ്സവും ഉണ്ടാകില്ലെന്നും എല്ലാ ദിവസവും സാധാരണ ദിവസങ്ങളിലുള്ളതുപോലെ തന്നെ രാവിലെ 5:30 മുതൽ രാവിലെ 8.30 വരെ തിരുവപ്പനയും വെള്ളാട്ടവും സന്ധ്യയ്ക്ക് 6:30 മുതൽ 8:30 വരെ വെള്ളാട്ടവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
നീലംപേരൂർ പൂരം പടയണി ഇന്ന്
14 September 2023 , 8:10 AM
വിജയാദ്രി എന്ന വെന്നിമല
31 July 2023 , 1:48 PM
കൈനടി കരുമാത്ര ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് തിരുവുത്സവം 17ന്
13 July 2023 , 7:00 PM
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കലായി ബലി പെരുനാൾ
28 June 2023 , 9:03 AM
ഓച്ചിറക്കളി നാളെ മുതല്‍
15 June 2023 , 4:15 PM
മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
15 June 2023 , 7:42 AM