education

എം.ജി. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി

23 September 2023 , 4:59 PM

 

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കും.