CAREERS

കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ തൊഴിലവസരം

30 June 2023 , 12:57 AM

 

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Executive Trainee  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Executive Trainee പോസ്റ്റുകളിലായി മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ജൂണ്‍ 29  മുതല്‍ 2023 ജൂലൈ 20  വരെ അപേക്ഷിക്കാം. CSL Executive Trainee Recruitment 2023 Latest Notification Details Organization Name Cochin Shipyard Limited (CSL)