PRAVAASA LOKAM

ഈദുൽ ഫിത്തർ: ദോഹയുടെ ആകാശത്തിന് നിറപ്പകിട്ടേകി വെടിക്കെട്ട്‌, കത്താറ കോർണിഷിൽ ഇന്ന് രാത്രി വീണ്ടും

22 April 2023 , 3:34 PM

 

ഈദ് ആഘോഷങ്ങൾക്ക് വർണപ്പകിട്ടേകിയ വെടിമരുന്ന് പ്രയോഗം കാണാൻ കാത്താറയിൽ ഇന്നലെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. കത്താറ കോർണിഷിൽ ഇന്നും ഖത്തറിലുടനീളം നടക്കുന്ന ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാത്രി 8:30 ന് വെടിക്കെട്ട്‌ ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു