16 November 2022 , 7:24 PM
പാലക്കാട്: ഭക്ത മനസ്സ കൾക്ക് ദർശന സായൂജ്യം പകർന്ന ദേവരഥ സംഗമത്തോടെ കൽപ്പാത്തി രഥോത്സവം സമാപിച്ചു. ദേവരഥ സംഗമം കാണാനായി പതിനായിരങ്ങളാണെത്തിയത്. മൂന്നു ദിവസത്തെ രഥപ്രയാണങ്ങൾക്ക് സമാപ്തി കുറിച്ച് തേരുമുട്ടിയിൽ രഥങ്ങൾ സംഗമിച്ചു .
നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങളാണ് സംഗമിച്ചത്. ഓരോ രഥങ്ങളിലും ദേവീ ദേവൻമാർ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരു മുട്ടിയിലെത്തി. ജെസിബിയുടെ സഹായത്തോടെ വിശ്വാസികളും ആനയും ചേർന്നാണ് തേര് വലിച്ചത്. 35 വർഷങ്ങൾക്ക് ശേഷമാണ് മന്തക്കര മഹാഗണപതി പുതിയ തേരിൽ എഴുന്നളിയത്. അടുത്ത രഥോത്സവത്തിനായുള്ള കാത്തിരിപ്പാണ് ഇനി അഗ്രഹാരങ്ങളിൽ.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
നീലംപേരൂർ പൂരം പടയണി ഇന്ന്
14 September 2023 , 8:10 AM
വിജയാദ്രി എന്ന വെന്നിമല
31 July 2023 , 1:48 PM
കൈനടി കരുമാത്ര ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് തിരുവുത്സവം 17ന്
13 July 2023 , 7:00 PM
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കലായി ബലി പെരുനാൾ
28 June 2023 , 9:03 AM
ഓച്ചിറക്കളി നാളെ മുതല്‍
15 June 2023 , 4:15 PM
മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
15 June 2023 , 7:42 AM