PRAVAASA LOKAM

ഖത്തര്‍ മിന്‍സ്ട്രിയില്‍ ജോലിചെയ്‌തുവന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

shiboos

30 July 2023 , 1:42 PM

 

ഖത്തർ : ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നഴ്സ് മരിച്ചു. ചെങ്ങന്നൂർ പുത്തൻ കാവ് സ്വദേശി മറിയാമ്മ ജോർജാണ് മരിച്ചത്...

 

54 വയസ്സായിരുന്നു. കഴിഞ്ഞ 17 വർഷത്തോളമായി ഹമദ് മെഡിക്കൽ കോർപറേഷൻ വിമൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: ഫിലിപ്പ് മാത്യു. സാറ മറിയം ഫിലിപ്പ് മകളാണ്