Spiritual

ജന്മനക്ഷത്രങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്..

Sreejayan

17 August 2022 , 9:37 AM

 

 

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം

1.അശ്വതി  ചൊവ്വ

2.ഭരണി  ചൊവ്വ, വെള്ളി

3.കാര്‍ത്തിക  ഞായര്‍

4.രോഹിണി  തിങ്കള്‍

5.മകയിരം  ചൊവ്വ

6.തിരുവാതിര  വെള്ളി

7.പുണര്‍തം  വ്യഴം

8.പൂയം  ശനി

9.ആയില്യം  ബുധന്‍

10.മകം  വെള്ളി

11.പൂരം  വെള്ളി

12.ഉത്രം  ഞായര്‍

13.അത്തം  തിങ്കള്‍

14.ചിത്തിര  ചൊവ്വ

15.ചോതി  വെള്ളി

16.വിശാഖം  വ്യഴം

17.അനിഴം  ശനി

18.തൃകേട്ട  ബുധന്‍

19.മൂലം  വെള്ളി

20.പൂരാടം  വെള്ളി

21.ഉത്രാടം  ഞായര്‍

22.തിരുവോണം  തിങ്കള്‍

23.അവിട്ടം  ചൊവ്വ

24.ചതയം  വെള്ളി

25.പൂരുട്ടാതി  വ്യഴം

26.ഉതൃട്ടാതി  ശനി

27.രേവതി  ബുധന്‍

 

 

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ

 

1.അശ്വതി  7  9

2.ഭരണി  9

3.കാര്‍ത്തിക  1

4.രോഹിണി  2

5.മകയിരം  9

6.തിരുവാതിര  4

7.പുണര്‍തം  3

8.പൂയം  8

9.ആയില്യം  5

10.മകം  7

11.പൂരം  6

12.ഉത്രം  1

13.അത്തം  2

14.ചിത്തിര  9

15.ചോതി  4

16.വിശാഖം  3

17.അനിഴം  8

18.തൃകേട്ട  5

19.മൂലം  7

20.പൂരാടം  6

21.ഉത്രാടം  1

22.തിരുവോണം  2

23.അവിട്ടം  9

24.ചതയം  4

25.പൂരുട്ടാതി  3

26.ഉതൃട്ടാതി  8

27.രേവതി  5

 

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും

 

1.അശ്വതി  ഗണപതി

2.ഭരണി  സുബ്രഹ്മണ്യന്‍, ഭദ്രകാളി

3.കാര്‍ത്തിക   ദുര്‍ഗാദേവി

4.രോഹിണി  വിഷ്ണു, ദുര്‍ഗാദേവി

5.മകയിരം  മഹാലക്ഷ്മി

6.തിരുവാതിര  നാഗദേവതകള്‍

7.പുണര്‍തം  ശ്രീരാമന്‍    

8.പൂയം   മഹാവിഷ്ണു

9.ആയില്യം  ശ്രീകൃഷ്ണന്‍

10.മകം  ഗണപതി

11.പൂരം   ശിവന്‍

12.ഉത്രം   ശാസ്താവ്

13.അത്തം    ഗണപതി

14.ചിത്തിര   സുബ്രഹ്മണ്യന്‍    

15.ചോതി   ശ്രീഹനുമാന്‍

16.വിശാഖം  ബ്രഹ്മാവ്

17.അനിഴം  സുബ്രഹ്മണ്യന്‍, ഭദ്രകാളി  

18.തൃക്കേട്ട  സുബ്രഹ്മണ്യന്‍

19.മൂലം  ഗണപതി

20.പൂരാടം  ലക്ഷ്മീനാരായണന്‍

21.ഉത്രാടം  ശങ്കരനാരായണന്‍

22.തിരുവോണം  മഹാവിഷ്ണു

23.അവിട്ടം  സുബ്രഹ്മണ്യന്‍, ഭദ്രകാളി  

24.ചതയം  നാഗദേവതകള്‍

25.പൂരൂരുട്ടാതി  മഹാവിഷ്ണു

26.ഉതൃട്ടാതി  ശ്രീരാമന്‍

27.രേവതി  മഹാവിഷ്ണു , മഹാലക്ഷ്മി

 

 

 

 നക്ഷത്രക്കാര്‍ പ്രധാനമായും ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍

 

1.അശ്വതി കണ്ണൂരിലെ വൈദ്യനാഥ ഷേത്രം

2. ഭരണി കൊല്ലത്തെരക്കടവൂര്‍ ക്ഷേത്രം

3. കാര്‍ത്തിക  ഹരിപ്പാട് മുരുകന്‍ ക്ഷേത്രം

4. രോഹിണി തിരുവനന്തപുരത്തെ അനന്ദപത്മനാഭ സ്വാമി ക്ഷേത്രം

5. മകീരം പെരുന്ന മുരുകന്‍ ക്ഷേത്രം

6. തിരുവാതിര മണ്ണാറശാല നാഗരാജ ക്ഷേത്രം

7. പുണര്‍തം കവിയൂരിലെ ഹനുമാന്‍ ക്ഷേത്രം

8. പൂയം പയ്യന്നൂര്‍ മുരുകന്‍ ക്ഷേത്രം

9. ആയില്യം അമ്പലപ്പുഴ ഉണ്ണികൃഷ്ണന്‍ ക്ഷേത്രം

9. മകം  പഴവങ്ങാടി ഗണപതി ക്ഷേത്രം

10. പൂരം ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

12. ഉത്രംകണ്ടിയൂര്‍ ശിവക്ഷേത്രം

13. അത്തം തൃക്കോടിത്താനം മഹാവിഷ്ണു ക്ഷേത്രം

14. ചിത്തിര  ചെങ്ങന്നൂര്‍ ദേവീക്ഷേത്രം

15.ചോതി പാബുമേക്കാവ് നാഗരാജ ക്ഷേത്രം

16. വിശാഖം ഏറ്റുമാനൂര്‍ ശിവക്ഷേത്രം

17. അനിഴം ശബരിമല ക്ഷേത്രം

18. തൃക്കേട്ട പറശനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം

19. മൂലം കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

20. പൂരാടം കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം

2ഹ. ഉത്രാടം  തുറവൂര്‍ നരസിംഹ ക്ഷേത്രം

22. തിരുവോണം  ഗുരുവായൂര്‍ കൃ ഷ്ണ ക്ഷേത്രം

23 .അവിട്ടം  ആറ്റുകാല്‍ ദേവീക്ഷേത്രം

24. ചതയം തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം

25.പൂരുരുട്ടാതി ആറന്‍മുള കൃഷ്ണ ക്ഷേത്രം

26. ഉത്രട്ടാതി വൈക്കം വൈക്കത്തപ്പന്‍ ക്ഷേത്രം

27. രേവതി കാസര്‍ഗോട്ടെ അനന്തപത്മനാഭ സ്വാമിക്ഷേത്രം.