31 January 2023 , 10:20 AM
ആറന്മുള: വനിതാ ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കിടെ രോഗിയായ യുവാവിന്‍റെ നഗ്നത പ്രദർശനം, സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ആറന്മുള പോലീസ് ഇന്ന് രേഖപ്പെടുത്തി. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുബൈദിന്റെ അറസ്റ്റാണ് ആറന്മുള പോലീസ് രേഖപ്പെടുത്തിയത്. പരിശോധന സമയത്ത് ഇയാൾ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ട് ഡോക്ടർ പോലീസിന് കൈമാറിയിരുന്നു. കഴിഞ്ഞദിവസമാണ് ഈ സഞ്ജീവനി ഓൺലൈൻ പരിശോധനയ്ക്കിടെ വനിത ഡോക്ടറുടെ മുന്നിൽ യുവാവ് നഗ്നത പ്രദർശിപ്പിച്ചത്.സംഭവത്തിൽ ഡോക്ടർ കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകുകയും പരാതി കോന്നി പോലീസിന് കൈമാറുകയും ആയിരുന്നു.എന്നാൽ ഡോക്ടർ പരിശോധന നടത്തിയത് ആറന്മുള പോലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ പരാതി ആറന്മുള സ്റ്റേഷനിലേക്ക് കൈമാറി.ഇന്നലെ രാത്രി തന്നെ തൃശ്ശൂരിലെത്തി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.ചോദിച്ചതിന് ശേഷം ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
29 March 2023 , 9:39 AM
28 March 2023 , 9:28 AM
26 March 2023 , 3:20 PM
26 March 2023 , 3:08 PM
Comments
RELATED STORIES
75 വയസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
30 March 2023 , 5:10 PM
പതിമൂന്ന് വയസുകാരിലെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച മധ്യവയസ്കന് മൂ..
30 March 2023 , 5:05 PM
അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഏപ്രില്‍ 17 മുതല്‍
30 March 2023 , 4:57 PM
എരുമേലി പഞ്ചായത്ത് ഓഫീസിലെ ബാറ്ററി പൊട്ടിതെറിച്ചു, ജീവനക്കാരിക്ക് പരിക്ക്
30 March 2023 , 4:50 PM
മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: സംഭവം അമ്പലപ്പുഴയി..
30 March 2023 , 12:27 PM
ആൾക്കൂട്ട മർദ്ദനത്തിൽ മധു കൊല്ലപ്പെട്ട സംഭവം :ഏപ്രില്‍ 4ന് കോടതി വിധി
30 March 2023 , 12:16 PM