News

ഒറ്റപ്പാലത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

28 September 2022 , 7:05 AM

 

പാലക്കാട്: ഒറ്റപ്പാലത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. മകള്‍ ഗുരുതരാവസ്ഥയില്‍. കോതക്കുറിശ്ശി സ്വദേശി രജനി (38) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളുടെ ആക്രമണത്തിൽ മകൾ അനഘയ്ക്കും പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.