24 May 2023 , 3:44 PM
മലപ്പുറം: കേരള സംസ്ഥാന ഭാ?ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിന്റെ ഫലം പുറത്തുവന്നു്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. ആരാണ് ആ ഭാഗ്യവാന് എന്നറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. ഇപ്പോള്‍ മലപ്പുറം തിരൂരില്വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. മലപ്പുറം തിരൂരില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ആദര്‍ശ് സി.കെ (Agency no..m5087) എന്ന ഏജന്റില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
അതേസമയം, VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്, VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നിവയ്ക്കാണ് മൂന്നാം സമ്മാനം. ഒരു കോടി വീതം ആറ് പേര്‍ക്കാണ് ബമ്പറിന്റെ രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയാണ്, ഏഴാം സമ്മാനം 2,000 രൂപയാണ്, എട്ടാം സമ്മാനം ആയിരം രൂപയാണ്. 9-ാം സമ്മാനം 500 രൂപ, പത്താം സമ്മാനം 300 രൂപ ആണ്.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM