News

കോഴിക്കോട്ട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

12 February 2023 , 5:32 AM

 

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നശിപ്പിച്ചു .കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദകുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറും ഇരുചക്രവാഹനവും ആണ് നശിപ്പിച്ചത്.തീ ആളിപ്പടരുന്നത് കണ്ട വഴി യാത്രക്കാരൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു ഇന്ന് പുലർച്ചെ 12.10ഓടെയായിരുന്നു സംഭവം.