News

ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു

29 March 2023 , 7:40 AM

 

തൃശൂർ: ചാലക്കുടി പരിയാരത്ത്  വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.

നിയന്ത്രണം വിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലിടിച്ചാണ് നിന്നത്.

കാൽ നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി  കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്.

ഒരാളുടെ നില ഗുരുതരമാണ്.