News

ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

28 February 2023 , 9:17 AM

 

 

 

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

പുനലൂർ സ്വദേശികളായ അഭിജിത്ത് (20), ശിഖ (20) എന്നിവരാണ് മരിച്ചത്.

മറ്റൊരു വാഹനത്തെ മറികടന്നു വന്ന കെ എസ് ആർ ടി സി ബസ്സ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.