22 December 2022 , 8:53 AM
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഡിസംബർ 26 മുതൽ 31 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഒറ്റപ്പാലം സബ് കളക്ടർ ആണ് ഇക്കാര്യം അറിയിച്ചത്.
മണ്ണാർക്കാട് -ചിന്നതടാകം റോഡ് പണി നടത്താനാണ് ഗതാഗത നിരോധനം.
റോഡ് പണി നടക്കുന്ന ഈ ദിവസങ്ങളിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് എന്നിവ മാത്രമാവും ഇതുവഴി അനുവദിക്കക. മണ്ണാർക്കാട് മുതൽ ഒമ്പതാം വളവിന് സമീപം വരെ കെഎസ്ആർടിസി സർവീസ് നടത്തും.
പത്താം വളവ് മുതൽ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും. പൊതുജനങ്ങളുടെ പൂർണ സഹകരണമുണ്ടാവണമെന്ന് സബ് കകളക്ടർ അഭ്യർഥിച്ചു.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM