News

അ​ടിമാ​ലി​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

28 September 2022 , 7:09 AM

 

ഇടുക്കി: അ​ടിമാ​ലി​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. മു​രി​ക്കാ​ശേ​രി നെ​ടും​ത​റ​യി​ൽ ബി​ജു (43) ആ​ണ് മ​രി​ച്ച​ത്. റോ​ഡി​ൽ നി​ന്നും ത​ടി വ​ലി​ച്ച് ക​യ​റ്റു​ന്ന​തി​നി​ടെ ട്രാ​ക്ട​ർ മ​റി​യു​ക​യാ​യി​രു​ന്നു. ചൊ​വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ആണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ന്ന​ത്ത​ടി മു​തി​ര​പു​ഴ സ്വ​പ്ന പ​ടി സി​റ്റി​യി​ൽ വെ​ട്ടി​യി​ട്ടി​രു​ന്ന ത​ടി റോ​ഡി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റു​വാ​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ട്രാ​ക്ട​ർ. ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ റോ​ഡി​ന്‍റെ തി​ട്ട് ഇ​ടി​ഞ്ഞ് ട്രാ​ക്ട​ർ മ​റി​യു​ക​യാ​യി​രു​ന്നു.