News

തൃശൂരിലും വാഹനാപകടം; രണ്ട് പേർ മരിച്ചു

22 August 2022 , 1:17 PM

 

തൃശ്ശൂർ: പുത്തൂർ ചോച്ചേരിക്കുന്നിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. പുത്തൂർ കോക്കാത്ത് സ്വദേശി വടക്കൻ വീട്ടിൽ ബാബു (47), നടത്തറ കാച്ചേരി സ്വദേശി വെള്ളാനിക്കര വീട്ടിൽ ബിനോജ് (36) എന്നിവരാണ് മരിച്ചത്.