News

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയ്ക്കും, അബ്ദുള്ള കുട്ടിക്കുമെതിരെ തെളിവില്ലെന്ന് സിബിഐ

28 December 2022 , 9:47 AM

 

സോളാർ പീഡന കേസിൽ സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയ്ക്കും, അബ്ദുള്ള കുട്ടിക്കുമെതിരെ തെളിവില്ലെന്ന് സിബിഐ, തിരുവനന്തപുരം സിജെഎം കോടതിയിയിലാണ് സിബിഐ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. മുൻപ് നൽകിയ റിപോർട്ടിൽ മറ്റുള്ളവർക്കെതിരെയുള്ള കേസിലും തെളിവില്ലെന്ന് സിബിiഐ കോടതിയെ അറിയിച്ചിരുന്നതാണ്. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സോളാർ പീഡനം സംബന്ധിച്ച് സിബിഐ രജിസ്റ്റർ ചെയ്ത 6 കേസുകളിലും ഇതോടെ പ്രതികൾ കുറ്റവിമുക്തരായി.