News

ബ്യൂ​ട്ടി​ പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ ല​ഹ​രി​ മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി​യ യു​വ​തി​ പിടിയിൽ

28 February 2023 , 2:50 AM

 

തൃശൂർ: ചാ​ല​ക്കു​ടി​യി​ൽ ബ്യൂ​ട്ടി​ പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ ല​ഹ​രി​ മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി​യ യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷീ​ല സ​ണ്ണി(51) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചാ​ല​ക്കു​ടി പ​ട്ട​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷീ ​സ്റ്റൈ​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ​യാ​യ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 12 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ ക​ണ്ടെ​ത്തി. 

ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച ബാ​ഗു​മാ​യി ബ്യൂ​ട്ടി പാ​ർ​ല​റി​ലേ​ക്ക് ക​യ​റു​ന്ന വേ​ള​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 

വാ​ഹ​ന​ത്തി​ന്‍റെ അ​റ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.