News

വിവാ​ഹാ​ഭ്യ​ര്‍​ത്ഥന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ലെ​ത്തി യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

24 October 2022 , 9:55 PM

 

തൃശൂർ: വിവാ​ഹാ​ഭ്യ​ര്‍​ത്ഥന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ലെ​ത്തി യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി ശ്യാം​പ്ര​കാ​ശാ​ണ് (32) ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഗു​രു​ത​ര പൊ​ള്ള​ലോ​ടെ ശ്യാം​പ്ര​കാ​ശി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​മു​ക​ള്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​യി ഇ​യാ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹാ​ലോ​ച​ന യു​വ​തി നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ശ്യാം​പ്ര​കാ​ശ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വ് വി​വാ​ഹി​ത​നാ​ണ്.