News

വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു

31 October 2022 , 1:20 PM

 

 

കാസർകോട്: ബേക്കലിൽ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു. ശക്തൻനഗർ സ്വദേശി ഷുഹൈബ്  (17) ആണ് മരിച്ചത്. അപകടം കല്ലുമ്മക്കായ് ശേഖരിക്കുവാൻ  ശ്രമിക്കുന്നതിനിടെയായിരുന്നു.