23 November 2022 , 8:59 PM
ദോഹ: ലോകകപ്പ് ഫുട്ബോളിൽ വീണ്ടും വൻ അട്ടിമറി. മുൻ ചാമ്പ്യന്മാരായ ജർമ്മനിയെ ജപ്പാൻ കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ തകർപ്പൻ വിജയം.
ജർമനിക്കായി പെനാൽറ്റിയിലൂടെ 33-ാം മിനിറ്റിൽ ഗുണ്ടോഗനാണ് ആദ്യഗോൾ നേടിയത്. 75-ാം മിനിറ്റിൽ റിറ്റ്സു ഡോവനും 83-ാം മിനിറ്റിൽ ടകുമാ അസാനോയും ജപ്പാനായി ഗോൾ നേടി.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM
ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
03 July 2023 , 7:20 AM
ചമ്പക്കുളം മൂലം വള്ളംകളി നാളെ: ജലോത്സവ പ്രേമികള്‍ ആലപ്പുഴയിലേയ്ക്ക്
02 July 2023 , 7:34 AM
ലോകകപ്പിന് യോഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്
01 July 2023 , 7:05 PM
ചാമ്പ്യൻസ്ലീഗ് ഫൈനൽ : മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ കിരീടം
11 June 2023 , 4:38 PM