Sports

ലോകകപ്പ് ഫൈനൽ ആദ്യ ​ഗോൾ മെസിയുടെ വക.

18 December 2022 , 8:54 PM

 

മെസ്സി ഗോൾഡൻ ബൂട്ടും സ്വന്തമാക്കും

ഖത്തർ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരുമായ ഫ്രാന്‍സും മുന്‍ ജേതാക്കളായ അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യ ​ഗോൾ വീണത് മെസിയുടെ വക. മത്സരത്തിന്റെ 21-ാം മിനിറ്റിൽ മുന്നേറിയ ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ​ഗോളാക്കി മാറ്റുകയായിരുന്നു.