News

താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി

08 May 2023 , 5:27 AM

 

താനൂർ: താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി; ഇന്ന് ഔദ്യോഗിക ദുഃഖാചരണം.

മരിച്ചവരിൽ തിരിച്ചറിഞ്ഞവർ

 

1.താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41)

മക്കളായ 

2.ഫാത്തിമ മിൻഹ (12), 3.ഫൈസാൻ (3),

 

4.പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (40), 

 

5.പരപ്പനങ്ങാടി സൈതലവിയുടെ 

മക്കളായ 

6.സഫ്‌ല (7), 

7.ഹുസ്ന (18), 

8.ഷംന (17), 

 

9.പരപ്പനങ്ങാടി കുന്നുമ്മൽ റസീന, 

 

10.പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫലഹ് (7), 

 

11.പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (10), 

 

12.മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), 

 

13.പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, 

14.റുഷ്ദ, 

 

15.ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ  മകൾ നൈറ, 

 

16.താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37),

 

17.ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി, 

18.മകൾ അദില ഷെറി,

 

19.കുന്നുമ്മൽ ആവായിൽ ബീച്ചിൽ റസീന, 

20.അർഷാൻ