News

കാസർകോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

01 July 2023 , 2:18 PM

 

കാസർകോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു.

കാസര്‍കോട് മെഗ്രാല്‍ കൊപ്പള കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്.

മഞ്ചേശ്വരം ഹൊസങ്കടി സ്വദേശികളായ നാസില്‍ (17), നവാസ്(21) എന്നിവരാണ് മരിച്ചത്.