News

ക്ഷേത്രങ്ങളിൽ മോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ

04 February 2023 , 3:23 AM

 

 

 

കാസർകോട്: ക്ഷേത്രങ്ങളിൽ മോഷണo നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പയ്യന്നൂർ കാനായി മുക്കൂട് സ്വദേശി തെക്കിൽ ബാബു (50)വിനെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിയാരം മുടിക്കാനത്ത് വെച്ച് പിടികൂടിയത്.കാഞ്ഞങ്ങാട് കുന്നുമ്മൽ ശ്രീ വിഷ്ണുമുർത്തി

ക്ഷേത്രത്തിലും. മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്നു.