News

പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

12 July 2023 , 12:07 PM

 

 

വയനാട്: വയനാട്ടിൽ പോക്സോ

കേസ്സിൽ അദ്ധ്യാപകൻ അറസ്സിൽ .

പുത്തൂർ വയൽ സ്വദേശി

ജോണി (50) ആണ് അറസ്റ്റിലായത്.

അഞ്ച് വിദ്യാർത്ഥിനികൾ

നേരിട്ടെത്തിയാണ് പരാതി

നൽകിയത്.