News

എൻ ഐ ടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

15 February 2023 , 8:25 AM

 

 

കോഴിക്കോട് :എൻ ഐ ടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. 

പശ്ചിമ  ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുമായ നിധിൻ ശർമ്മയാണ് പുലർച്ചെ മരിച്ചത്.22 വയസായിരുന്നു.കാരണം വ്യക്തമല്ല.

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വാട്സ് ആപ്പ് ൽ കൂട്ടുകാർക്ക് സന്ദേശം അയച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .