News

സംസ്ഥാന സ്കൂൾ കലോത്സവം; കണ്ണൂർ മുന്നേറുന്നു

03 January 2023 , 8:58 PM

 

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം; കണ്ണൂർ കുതിപ്പ് തുടരുന്നു.46 മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ 169 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ മുന്നിട്ടു നില്ക്കുന്നത്.

162 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് രണ്ടാമത്.

157 പോയിൻ്റുമായി കൊല്ലം ജില്ല തൊട്ട് പിന്നിലുണ്ട്.

തൃശ്ശൂർ - 155, മലപ്പുറം - 153,പാലക്കാട് - 151, എറണാകുളം -147, കോട്ടയം - 144, ആലപ്പുഴ - 138, തിരുവനന്തപുരം - 134, കാസര്‍കോട് - 134, വയനാട് - 120 പത്തനംതിട്ട -106,  ഇടുക്കി - 99 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ്.