education

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് 13 മുതൽ നടത്താൻ ശുപാർശ

10 November 2022 , 8:11 AM

 

തിരുവനന്തപുരം: സംസ്ഥാനത്തെ 2022- 23 അധ്യായന വർഷത്തെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മാർച്ച് 13 മുതൽ നടത്തിയേക്കും. മാർച്ച് 13 മുതൽ 30 വരെ പരീക്ഷ നടത്താൻ അദ്ധ്യാപക സംഘടനകളുടെ ക്യുഐപിയോഗം സർക്കാരിനോട് ശുപാർശ ചെയ്തു. മാർച്ച് ഒന്നു മുതൽ മോഡൽ പരീക്ഷയും നടത്തും.