News

പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

10 October 2023 , 9:28 AM

 

 

 

പാലക്കാട് : പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്.

 

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

 

പ്രിൻസിപ്പാളിൻ്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.

ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.