05 January 2023 , 7:52 AM
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച(januvary (7) പ്രവർത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നല്‍കിയിരുന്നു. അതിനു പകരമാണ് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത്. ഈ അദ്ധ്യയന വര്‍ഷത്തെ അവസാനത്തെ അധിക പ്രവൃത്തി ദിവസമാണത്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും
29 March 2023 , 9:39 AM
ഏറ്റുമാനൂർ എൽബിഎസ് സെന്ററിൽ വിവിധ വെക്കേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
26 March 2023 , 3:08 PM
സ്കൂൾ വാർഷികപ്പരീക്ഷ; 1 മുതൽ 9 വരേയുള്ള ക്ലാസുകളിലെ സമയത്തിൽ മാറ്റം; പരീക്..
11 March 2023 , 4:28 PM
വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കും; എസ്എസ്എല്‍സി പരീക്ഷ ഇന്നുമുതല്‍
09 March 2023 , 6:03 AM
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ തുടക്കം: ഇത്തവണ ഫോക്കസ് ഏരിയ ഒഴിവാക്കി
08 March 2023 , 4:12 PM
പരീക്ഷാപ്പേടി അകറ്റാൻ സൗജന്യ സേവനവുമായി സര്‍ക്കാര്‍
06 March 2023 , 12:01 PM