17 March 2023 , 10:52 PM
മലയാളികളുടെ പ്രിയപ്പെട്ട താരം സാനിയ ഇയ്യപ്പന്‍ ദുബായ് യാത്രയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചതോടെ നിരവധി കമന്്റുകളുമായി ആരാധകര്‍.
സാനിയ ഇയ്യപ്പന്‍ മികച്ച നര്‍ത്തകിയുമാണ്. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
കൈ നിറയെ ചിത്രങ്ങളാണ്. ഡാന്‍സ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ നടിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ വി മര്‍ശങ്ങള്‍ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദര്‍ശനം എന്നാണ് ട്രോളന്മാരും വി മര്‍ശകരും പറയുന്നത്.അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല.
ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.
മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.നിവിന്‍ പോളി നായകനായി എത്തിയ സാറ്റര്‍ഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ദുബായില്‍ നിന്നുള്ള ഫോട്ടോസ് താരം പങ്കുവെച്ചിരുന്നു.
ഷോര്‍ട്സ് ധരിച്ച് കിടു ലുക്കില്‍ ദുബായ് നമ്മോസില് നിന്നുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു,സുഹൃത്തും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സാംസണ് ലെയയും സാനിയയും ചിത്രങ്ങളില്‍ കാണാം. ഇപ്പോഴിതാ വൈറല്‍ ആകുന്നത് ദുബായ് ഡയറീസ് എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച വീഡിയോ ആണ്. ദുബായില്‍ നിന്നുള്ള ഓര്‍മകള്‍ ആണ് വീഡിയോയിലൂടെ കാണിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ 2.6 മില്ല്യന്‍ ഫോളോവേഴ്സാണ് സാനിയ ഇയ്യപ്പന്‍ ഉള്ളത്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
'പൂക്കാലം' ഏപ്രില്‍ 8ന് എത്തും
28 March 2023 , 9:28 AM
അലയടിച്ച് നാട്ടു നാട്ടു പാട്ട്.. ഓസ്കാറിൽ ഇന്ത്യക്ക് ഇരട്ട നേട്ടം
13 March 2023 , 8:31 AM
ഒരു കോഴിക്ക് വില 3640 രൂപ.. കാസർകോട്ടെ കോഴി ലേലം പണം വാരിക്കൂട്ടി
12 March 2023 , 12:30 PM
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർധിപ്പിച..
09 March 2023 , 8:54 PM
ഇന്ന് ഹോളി; നിറങ്ങളുടെ ഉത്സവം
08 March 2023 , 6:38 AM
20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം; വനിതാ ദിന ഓഫറുമായി കൊച്ച..
07 March 2023 , 6:59 PM