News

പുനലൂർ മധു അന്തരിച്ചു

03 October 2022 , 9:34 PM

 

 

തിരുവനന്തപുരം: മുൻ എംഎൽഎയും കെപിസിസി അംഗവുമായ പുനലൂർ മധു അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.65 വയസായിരുന്നു. മൃതദേഹം നാളെ രാവിലെ വസതിയിൽ എത്തിക്കും.സംസ്ക്കാരം നാളെ വൈകിട്ട്.