News

ഭാര്യയെ വെട്ടി പരുക്കേല്‍പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

16 October 2022 , 3:08 PM

 

കോട്ടയം: ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ വെട്ടിയ കേസിൽ പ്രതി പ്രദീപിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാലാ ഉഴവൂരിന് അടുത്ത് അരീക്കരയിൽ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ പ്രദീപ് ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയത്. മഞ്ജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.