News

പി എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ കസ്റ്റഡിയിൽ

28 September 2022 , 12:51 PM

 

കൊല്ലം: പി എഫ് ഐ നേതാവ് കസ്റ്റഡിയിൽ. പി എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്.ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവിലായിരുന്നു. കരുനാഗപ്പള്ളിയിലെ പി എഫ് ഐ സ്ഥാപനത്തിൽ നിന്നാണ് ഇയാളെ എൻ ഐ എ കസ്റ്റഡിയിലെടുത്തത്.