News

കൽപ്പാത്തി പുഴയിൽ കാണാതായ പതിനഞ്ചുകാരൻ്റെ മൃതദേഹം കണ്ടെത്തി

02 September 2022 , 1:39 PM

 

പാലക്കാട് : കൽപ്പാത്തി  പുഴയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ  കെൻ ഷാബി(15,ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത് .മൃതദേഹം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൽപ്പാത്തി രാജപുരം ചെക്ക് ഡാമിന്റെ  കുളിക്കടവിൽ അച്ഛനും ചെറിയച്ഛനുമൊപ്പം  കുളിക്കാനിറങ്ങിയതാണ് കുട്ടി.