28 January 2023 , 6:21 PM
മുംബൈ:റീലീസ് ചെയ്ത് മൂന്നാം നാള് 300 കോടി രൂപ കളക്ഷന്‍ നേടി ഷാരൂഖ് ഖാന്റെ പഠാന്. പുറത്തിറങ്ങി മൂന്ന് ദിവസത്തിനകം ഇത്രയും കളക്ഷന്‍ അതിവേഗത്തില്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാന്. ലോകമൊട്ടാകെയായി നിരവധി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പഠാന് മൂന്ന് ദിവസത്തിനുള്ളില്‍ 313 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരുണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത്ഇന്ത്യയ്ക്കകത്ത് നിന്ന് 201 കോടി രൂപയും പുറത്ത് നിന്ന് 112 കോടി രൂപയുമാണ് നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രം 126 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപയാണ് പഠാന് നേടിയത്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
'പൂക്കാലം' ഏപ്രില്‍ 8ന് എത്തും
28 March 2023 , 9:28 AM
ദുബായ് യാത്രയുടെ ഫോട്ടോസ് പങ്കുവെച്ച് സാനിയ: മലയാളത്തിലെ സണ്ണി ലിയോണെന്ന് ആ..
17 March 2023 , 10:52 PM
അലയടിച്ച് നാട്ടു നാട്ടു പാട്ട്.. ഓസ്കാറിൽ ഇന്ത്യക്ക് ഇരട്ട നേട്ടം
13 March 2023 , 8:31 AM
ഒരു കോഴിക്ക് വില 3640 രൂപ.. കാസർകോട്ടെ കോഴി ലേലം പണം വാരിക്കൂട്ടി
12 March 2023 , 12:30 PM
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർധിപ്പിച..
09 March 2023 , 8:54 PM
ഇന്ന് ഹോളി; നിറങ്ങളുടെ ഉത്സവം
08 March 2023 , 6:38 AM