News

കോ​ട്ട​യം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി

15 February 2023 , 7:41 PM

 

കോ​ട്ട​യം: കോട്ടയം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​.

വ്യാ​ഴാ​ഴ്ച മു​ത​ൽ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം തു​റ​ക്കി​ല്ല. 

സാ​ങ്കേ​തി​ക​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

കോ​ട്ട​യം പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നേ​ര​ത്തെ അ​നു​വ​ദി​ച്ചു ന​ല്‍​കി​യ വ്യാ​ഴാ​ഴ്ച മു​ത​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ സ​മ​യ​ക്ര​മ​ങ്ങ​ള്‍ അ​പേ​ക്ഷ​ക​ര്‍ അ​ടു​ത്തു​ള്ള പാ​സ്‌​പോ​ര്‍​ട്ട് സേ​വാ സേ​വാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​ക​ളി​ൽ പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ലെ താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ, ആ​ലു​വ, തൃ​പ്പു​ണി​ത്തു​റ എ​ന്നീ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ലെ സാ​ധാ​ര​ണ, ത​ത്ക്കാ​ല്‍, പി​സി​സി അ​പേ​ക്ഷ​ക​ൾ​ക്കു​ള്ള അ​പ്പോ​യി​ന്‍​മെ​ന്‍റു​ക​ളു​ടെ എ​ണ്ണം ആ​നു​പാ​തി​ക​മാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും റീ​ജി​യ​ണ​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.