News

എം ഡി എം എ യുമായി തൃശൂരിൽ ഒരാള്‍ പിടിയില്‍

18 February 2023 , 1:15 PM

 

 

തൃശൂർ: മാളയിൽ എം ഡി എം  യുമായി ഒരാൾ പിടിയിലായി.

മാള കാട്ടിക്കരക്കുന്ന് സ്വദേശി ഫൈസൽ (42) ആണ് പിടിയിലായത്.

45 ഗ്രാം എം ഡി എം എ യാണ് ഇയാളില്‍ നിന്ന് പിടി കൂടിയത്.