News

ഈ ദിവസങ്ങളില്‍ സ്‌കൂള്‍ അവധി, ഇന്ന് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിദിനം

20 August 2022 , 5:55 AM

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കുള്ള ഓണം അവധി തിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതല്‍ ഓണം പരീക്ഷകള്‍ ആരംഭിക്കും.

അതേസമയം, ഇന്ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന്  സര്‍ക്കാര്‍ അറിയിച്ചു.