Sports

നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ക്യാപ്റ്റൻസ് ക്ലിനിക്ക്

27 August 2022 , 1:19 PM

 

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായി ക്യാപ്റ്റൻസ് ക്ലിനിക്ക് നടന്നു.  വൈഎംസിഎ ഹാളിൽ നടന്ന പരിപാടി ആലപ്പുഴ  ജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വള്ളംകളിയിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾ നിർദ്ദേശങ്ങൾ നൽകി.