Sports

ഖത്തറിൽ ഓറഞ്ച് വസന്തം; നെതർലൻ്റ് ക്വാർട്ടറിൽ

03 December 2022 , 10:26 PM

 

ദോഹ: നെതർലൻ്റ് ലോകകപ്പ് ഫുട്ബോളിൻ്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. യു.എസ്.ഐയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അവർ ആദ്യ പ്രീ ക്വാർട്ടർ വിജയികളായത്.