News

കൊട്ടാരക്കരയില്‍ അമ്മയും മകനും മരിച്ച നിലയില്‍

25 October 2022 , 4:18 PM

 

കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയും മകനും മരിച്ച നിലയില്‍. കൊട്ടാരക്കര പനവേലിലാണ് അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പനവേലി സ്വദേശി ചെല്ലമ്മ (80) മകന്‍ സന്തോഷ് (48) എന്നിവരാണ് മരിച്ചത്.