News

സദാചാര കൊല; ഒരാൾ കൂടി പിടിയിലായി

20 March 2023 , 12:06 PM

 

 

തൃശ്ശൂർ: ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി.

ചിറക്കൽ സ്വദേശി അനസ്  ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  പിടിയിലായത്. ഹരിദ്വാറില്‍ നിന്നും മടങ്ങി വന്നതായിരുന്നു.

അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്.

ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി.