25 January 2023 , 2:10 PM
ഐ സി സി യുടെ ഏകദിന ക്രിക്കറ്റിലെ ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത്.
729 പോയിൻ്റുമായാണ് സിറാജ് ഒന്നാം റാങ്കിലെത്തിയത്. ഇതാദ്യമായാണ് സിറാജ് ഈ നേട്ടം കൈവരിക്കുന്നത്.
727 പോയിൻ്റുള്ള ഓസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡിനെയാണ് സിറാജ് മറികടന്നത്.
708 പോയിൻ്റുമായി ന്യൂസിലൻ്റ് പേസർ ട്രെൻ്റ് ബോൾട്ടാണ് പട്ടികയിൽ മൂന്നാമത്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM