Entertainment

മിസ് വേൾഡ് മത്സരം ഇത്തവണ ഇന്ത്യയിൽ

09 June 2023 , 2:26 PM

 

 

മുംബൈ: ലോ​​​​ക​​​​സു​​​​ന്ദ​​​​രി​​​​പ്പ​​​​ട്ട​​​​ത്തി​​​​നാ​​​​യു​​​​ള്ള ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ഇ​​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കും.

 

27 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് മി​​​​സ് വേ​​​​ൾ​​​​ഡ് മ​​​​ത്സ​​​​ര​​​ത്തി​​​ന് ഇ​​​ന്ത്യ വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്.

 

ന​​​വം​​​ബ​​​റി​​​ലോ ഡി​​​സം​​​ബ​​​റി​​​ലോ ന​​​ട​​​ക്കു​​​ന്ന 71-ാമ​​​​ത് മി​​​​സ് വേ​​​​ൾ​​​​ഡ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 130 രാ​​​ജ്യ​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളെ​​​ത്തു​​​മെ​​​ന്ന് മി​​​​സ് വേ​​​​ൾ​​​​ഡ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ സി​​​​ഇ​​​​ഒ ജൂ​​​​ലി​​​​യ മോ​​​​ർ​​​​ളി പ​​​റ​​​ഞ്ഞു.

 

130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഒരു മാസം നീളുന്ന ഗ്രാൻഡ് ഫിനാലെയ്ക്കായി ഇന്ത്യയിലെത്തും.

 

മത്സരാത്ഥികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ട് നിലവിലെ ലോക ജേതാവ് പോളണ്ട് സ്വദേശി കാരലീന ബെയലാവ്സ്കയും എത്തി. ഇന്ത്യ വേൾഡ് 2022 സിനി ഷെട്ടി, മിസ് വേൾഡ് മത്സരത്തിന്റെ ആതിഥേയ പ്രതിനിധിയായി പ്രവർത്തിക്കും. 

 

വിജയിക്ക് 10 കോടിയോളം രൂപ സമ്മാനമായി ലഭിക്കും.

 

1996 ൽ ​​​ബം​​​ഗ​​​ളൂ​​​രു​​​വിലാ​​​ണ് ഇ​​​തി​​​നു​​​ മുമ്പ് ഇന്ത്യ ആതിഥേയത്വം വഹിച്ച 46-ാം മത് പതിപ്പ് മിസ് വേൾഡ് മ​​​​ത്സ​​​​രം സം​​​ഘ​​​ടി​​​പ്പി​​​ച്ചത്.

അന്ന് അമിതാഭ് ബച്ചന്റെ പ്രൊഡക്ഷൻ ഹൗസായ എബിസിഎൽ ആയിരുന്നു സംഘടകർ.

ഗ്രീക്ക് സുന്ദരി ഐറീന സ്ലീവ മിസ് വേൾഡ് പട്ടവും ചൂടി.