News

ശബരിമല ദർശനത്തിനെത്തിയ മനോരമ ന്യൂസ് ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റർ ഹൃദയാഘാതം മൂലം മരിച്ചു

12 December 2022 , 7:29 PM

 

ശബരിമല: ശബരിമല ദർശനത്തിനെത്തിയ എംഎംടിവി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റർ എസ്.എസ്.സജീവ് (54) ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. അയ്യപ്പ സേവാസംഘം പ്രവർത്തകർ പമ്പ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ വയലാർ ലക്ഷമി ഭവനിൽ ശിവശങ്കരൻ നായരുടെ മകനാണ്.