News

കുമളിയിൽ ഏഴ് പേരെ തെരുവുനായ കടിച്ചു

20 September 2022 , 8:57 AM

 

 

ഇടുക്കി: കുമളിയിൽ തെരുവുനായ ആക്രമണം.ഏഴുപേരെ തെരുവ് നായ കടിച്ചു. ആക്രമണം നടന്നത്  വലിയ കണ്ടം, ഒന്നാം മൈൽ, രണ്ടാം മൈൽ എന്നിവിടങ്ങളിൽ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.