News

കോഴിക്കോട് വൻ തീപിടുത്തം

23 August 2022 , 6:16 PM

 

കോഴിക്കോട്: കോഴിക്കോട് പെയിൻറ് കടയുടെ ഗോഡൗണിൽ വൻ തീപിടുത്തം. ചെറുവണ്ണൂരിലുള്ള ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിനുള്ളിൽ ജീവനക്കാർ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് സംശയം. രക്ഷാപ്രവർത്തനം നടന്നു വരുന്നു.