Sports

മെ​ല്‍​ബ​ണി​ലേത് കോ​ഹ്‌​ലി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്നിം​ഗ്‌​സ്; പ്രശംസ ചൊരിഞ്ഞ് സ​ച്ചി​ന്‍ ടെൻഡുൽക്കർ

24 October 2022 , 6:56 AM

 

 

മുംബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ പാ​ക്കി​സ്ഥാ​നെ​തി​രെ​യു​ള്ള വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​ര്‍."വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്നിം​ഗ്‌​സാ​യി​രു​ന്നു ഇ​ത്. ബാ​ക് ഫൂ​ട്ടി​ല്‍ നി​ന്ന് ഹാ​രി​സ് റൗ​ഫി​നെ​തി​രെ ലോം​ഗ് ഓ​ണി​ന് മു​ക​ളി​ലൂ​ടെ പ​റ​ത്തി​യ ആ ​സി​ക്‌​സ​ര്‍ ഗം​ഭീ​ര​മാ​യി​രു​ന്നു. ഈ ​ഫോം തു​ട​രു​ക'- സ​ച്ചി​ന്‍ ട്വിറ്ററിൽ കു​റി​ച്ചു.